ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് പള്ളിപ്പടി മനയശ്ശേരിൽ വീട്ടിൽ എം.എൻ. സദാശിവൻ (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അഡ്വ. എം.എസ്. മിനിമോൾ, സുനിൽ. മരുമക്കൾ: അഡ്വ. പി.കെ. അജിത്കുമാർ, രേഖ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.