മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് ചങ്ങംപോട് തോട്ടുചിറയിൽ അബ്ദുല്ലയുടെ ഭാര്യ ജമീല (58) നിര്യാതയായി. മക്കൾ: ജസ്ന, ജാസ്മി. മരുമക്കൾ: നിസാർ, ഷംനാദ്.