പറവൂര്‍: കാളികുളങ്ങര അറുകാട്ട് വീട്ടില്‍ വിജയന് (74) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ബിബിന്‍, ഷിബിന്‍ (ഇരുവരും അബൂദബി). മരുമക്കള്‍: അശ്വതി, ഷിജി. സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന്.