മൂവാറ്റുപുഴ: സൗത്ത് മാറാടി പരിക്കനാട്ട്കുന്നേൽ (തലപ്പിള്ളിൽ) ബൈജുവിന്റെ ഭാര്യ സൗമ്യ (38) മുംബൈയിൽ നിര്യാതയായി. കോതമംഗലം ചാക്കാപ്പിള്ളിൽ പരേതരായ മാണി- എൽസി ദമ്പതികളുടെ മകളാണ്. മക്കൾ: ആൻ മേരി, എയ്ഞ്ചൽ, എലിസബത്ത്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് സൗത്ത് മാറാടി മൗണ്ട് ഹൊറേബ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.