ആലുവ: എടത്തല ഇഞ്ചക്കുടി കോയാന്റെ മകൻ ഇ.കെ. ജലീൽ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക് -61) നിര്യാതനായി. ഭാര്യ: ഹാജറ (റിട്ട. പ്രധാനാധ്യാപിക). മക്കൾ: നജ്മ സുമയ്യ, ബിലാൽ അഹമ്മദ്, അമ്മാർ അഹമ്മദ്, ഡോ. സൽമാൻ അഹമ്മദ്, അസ്മ. മരുമക്കൾ: ഷിഹാബ്, സ്വാലിഹ.