മൂവാറ്റുപുഴ: കാവന മാക്കലാകുന്നേൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ഓമന, ബാലകൃഷ്ണൻ, ശാന്ത, ബിജു, ഷിജു. മരുമക്കൾ: ജിജി, ശിവദാസ്, അനു, രമ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.