അങ്കമാലി: കല്ലുപാലം നഗർ 174 കട്ടപ്പുറത്തു വീട്ടിൽ വർഗീസിന്റെ മകൻ ജോസഫ് (68) നിര്യാതനായി. ഭാര്യ: അങ്കമാലി പാലമറ്റം ജോയ്സ്. മക്കൾ: ദീപക്, അവിനാഷ് (ഇരുവരും അബൂദബി), കരീസ്മ. മരുമക്കൾ: മറീന, രാകുൽ.