ആനക്കല്ല്: പൊന്മല കറുകപ്പള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. ആലപ്പുഴ പാണാവള്ളി കോളവേലിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, എൽസി, കുഞ്ഞുമോൻ, മാത്തൻ, ആന്റണി, പരേതനായ തോമസ്. മരുമക്കൾ: ലിസമ്മ, ഷൈനി, സോഫി, പരേതയായ ലീലാമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.