കോതനല്ലൂർ: നടക്കൽ ജോസഫ് പൈലോ (82) നിര്യാതനായി. ഭാര്യ: കുടമാളൂർ പ്ലാക്കിയിൽ ഏലമ്മ. മക്കൾ: ജെസി, ബെന്നി, സിബി, ജിജി. മരുമക്കൾ: ടോമിച്ചൻ, ലൈസമ്മ, ഷൂബി, ആന്റണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനപള്ളി സെമിത്തേരിയിൽ.