പാലാ: മുണ്ടാങ്കൽ വെള്ളാത്തോട്ടത്തിൽ പരേതനായ കേശവന്റെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: വത്സല, ഓമന, ഉഷ, ലൈല, ബാബു, ഷാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.