പേരൂർ: ചിറപ്പുറം അനന്തകുട്ടൻ (88) നിര്യാതനായി. മക്കൾ: ഓമന രാജൻ, വത്സ ജയൻ, ശോഭന ബിനു. മരുമക്കൾ: രാജൻ പുതിയമഠം, ജയൻ കരിമ്പനക്കാല, ബിനു പൈനാമഠത്തിൽ. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.