തച്ചപ്പുഴ: ഉപ്പൂട്ടിൽ ബേബിച്ചൻ (മാത്യു -80) നിര്യാതനായി. ഭാര്യ: ഏന്തയാർ കല്ലറയ്ക്കൽ കാർമലി. മകൾ: സച്ചിത. മരുമകൻ: ഡോണി തീക്കോയി. സംസ്കാരം വെള്ളിയാഴ്ച 10ന് തച്ചപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.