ഇത്തിത്താനം: മണത്തുരുത്തി ചാലക്കല്‍ പരേതനായ ജോസ് കുര്യന്റെ ഭാര്യ മറിയമ്മ സേവ്യര്‍ (81) നിര്യാതയായി. ചങ്ങനാശ്ശേരി ഒളശ്ശ കുടുംബാംഗമാണ്. മക്കള്‍: ജയ്മ, പരേതനായ ജയ്മോന്, ജോമോന്. മരുമക്കള്‍: തോമാച്ചന്, സ്വപ്ന, ബ്രൈറ്റി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.