ഇടക്കുന്നം: മുക്കാലി ചക്കാലപുരയിടത്തിൽ അബ്ദുൽ മജീദ് (72) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ആരിഫ്, സാജിദ് (ഇരുവരും ദുബൈ), ഷഫ്ന (അസി. പ്രഫ., ഗവ. കോളജ് കാസർകോട്). മരുമക്കൾ: സക്കീർ ഹുസൈൻ (എയർപോർട്ട്, കരിപ്പൂർ), നബീഹ, ഹസ്ന.