ചവിട്ടുവരി: പൗര്ണമിയില് ബാലകൃഷ്ണന് നായര്‍ (85) നിര്യാതനായി. രാമപുരം സ്വദേശിയാണ്. ഭാര്യ: വിലാസിനി. മക്കള്‍: ഗീതാകുമാരി, മോഹനകുമാര്‍. മരുമക്കള്‍: മധുസൂദനന് നായര്‍ (മള്ളൂശ്ശേരി), ബിന്ദു (കളത്തിപ്പടി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.