തുറവൂർ: എരമല്ലൂർ മുള്ളൂതറ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. മക്കൾ: ശിവദാസൻ, വിശ്വംഭരൻ, പരേതനായ ഉത്തമൻ. മരുമക്കൾ: ജഗദ, ചന്ദ്രിക, പത്മിനി.