ചേര്‍ത്തല: സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി മുന്‍ പ്രൊവിന്‍ഷ്യാള്‍ ചേര്‍ത്തല നഗരസഭ 30ാം വാര്‍ഡ് ഈരാറ്റുപുഴ കുടുംബാംഗം മദര്‍ പട്രീഷ്യ (87) കൊൽകത്തയിൽ നിര്യാതയായി. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ബംഗാള്‍ പ്രൊവിന്‍സിന്റെ ആദ്യ ഇന്ത്യന്‍ പ്രൊവിന്‍ഷ്യാളായിരുന്നു. സഹോദരങ്ങള്‍: റോസമ്മ കുര്യാള പട്ടാറ, അഡ്വ.ഇ.ജെ. ജോസഫ്, മറിയക്കുട്ടി ചാക്കോ പട്ടാറ, ത്രേസ്യക്കുട്ടി തോമസ് കരിയില്‍, ഇ.ജെ. കുര്യന്, പ്രഫ.വര്‍ഗീസ് ജെ. ഈരാറ്റുപുഴ (റിട്ട.എസ്.എച്ച് കോളജ്, തേവര), ഡോ.ജോണ്‍ ജെ. ഈരാറ്റുപുഴ(ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍). സംസ്കാരം കൊൽക്കത്ത ബാരസാതയില്.