പഴങ്ങനാട്: മൂലേകുടി തമ്പാൻ (76) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ജയൻ, സുനി, സുധൻ, ലത, ജയ, ശോഭ. മരുമക്കൾ: ശശാങ്കൻ, അയ്യപ്പൻകുട്ടി, സുനിൽ, അംബിക, പ്രഷീന, സിജി.