മട്ടാഞ്ചേരി: പനയപ്പിള്ളി ആണ്ടാംകുളത്തിനുസമീപം പത്തുമുറിയിൽ പി.എ. സൈനുദ്ദീൻ (ജൈനിക്കുട്ടി -74) നിര്യാതനായി. ഭാര്യ: പരേതയായ മറിയംബി. മക്കൾ: സലീം, സബിത ഷാജഹാൻ. മരുമക്കൾ: നിഷ സലീം, ഷാജഹാൻ (ഷാജി).