ഇടപ്പള്ളി നോർത്ത്: വിവേകാനന്ദ റോഡ് തോട്ടുങ്കൽ വീട്ടിൽ ജോസഫ് (76) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: രാജു, ബൈജു, ലിജു. മരുമക്കൾ: ലിജി, മേരി, ജിലി.