മുട്ടം: ചൂർണിക്കര ചേന്നാമ്പിള്ളി പരേതനായ അബ്ദുറഹ്മാന്റെ മകൻ ബിരാകുട്ടി (75) നിര്യാതനായി. ഭാര്യ -ആമിന മക്കൾ-ബിജുന, ഷൈജുമോൾ, ശബാബ്. മരുമക്കൾ -റഹിം, സൈദ് ബുഹാരി, ഷമീമ.