കരുമാല്ലൂർ: മാഞ്ഞാലി പുത്തൻപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ ചന്ദ്രിക (89) നിര്യാതയായി. മക്കൾ: രവി, പി.കെ. പ്രസന്നൻ (മാഞ്ഞാലി സഹകര ണ ബാങ്ക് മുൻ ഡയറക്ടർ), സിദ്ധാർഥൻ, ലീല, സജീവൻ, ലാലു, സതീശൻ, സിന്ധു. മരുമക്കൾ: രമ, സുമ, ഷെൽബി, ബാബു, പ്രിയ, ലൈജ, സിബി, നാഷ്.