പട്ടിമറ്റം: നോർത്ത് വലമ്പൂർ പാറപ്പുറത്ത് വീട്ടിൽ പരേതനായ ഉലഹന്നാന്റെ മകൻ പി.യു. പീറ്റർ (57) നിര്യാതനായി. ഭാര്യ: ലിസി (സിന്തൈറ്റ്). മക്കൾ: സനിൽ പീറ്റർ, ഷീന പീറ്റർ. മരുമകൻ: പോൾസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നോർത്ത് വലമ്പൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.