ഒക്കല്‍: ഓണമ്പിള്ളി കാരിക്കാട്ട് വീട്ടില്‍ ശ്രീധരന് (82) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ഓമന, രാജന്, ശാന്ത, ജയന്, ഷൈജു, സുനില്‍കുമാര്‍, രാജീവ്, അനുപമ. മരുമക്കള്‍: ശങ്കരന്, വത്സ, ചന്ദ്രന്, പ്രവീണ, ഷിജി, സഞ്ജന, ജിനിമോന്‍.