എടവനക്കാട്: താണിയത്ത് ലെയ്നിൽ കൂട്ടുതറ കൊച്ചുകുട്ടിയുടെ മകൻ സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: നിഷാദ്, നിധീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ.