പള്ളിക്കര: മോറക്കാല മുണ്ടന്വീട്ടില് എം.കെ. കുര്യാക്കോസ് (82) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കള്‍: ശലോമോന്, ശലോമി. മരുമക്കള്‍: ചിന്നമ്മ, ടി.കെ. തങ്കച്ചൻ (തൊഴുത്തുംകുടി കിഴക്കമ്പലം).