കോതമംഗലം: വേട്ടാമ്പാറ കൈതയ്ക്കൽ ജോസ് കുര്യന്റെ (കേരള കോൺഗ്രസ് പിണ്ടിമന മണ്ഡലം പ്രസിഡന്റ്) ഭാര്യ സിസിലി (54) നിര്യാതയായി. വാഴക്കുളം വടക്കേക്കര നമ്പ്യാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൾ, സിറിൾ, അൽഫോൻസ്, ജോർജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.