ആലുവ: ആലുവ അണ്ടിക്കമ്പിനി പള്ളിത്താഴത്ത് വീട്ടിൽ കത്രീന (80) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ചിന്നമ്മ, ലൂയീസ്, ഫ്രാൻസിസ്, ഡൊമിനിക്ക്, ഹെൻട്രി. മരുമക്കൾ: തോമസ്, സെലി, സിന്ധു, ഗ്രേസി, മേരി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് അശോകപുരം സെന്റ് സെബാസ്റ്റ്യൺസ് പള്ളി സെമിത്തേരിയിൽ.