അങ്കമാലി: വീടിന് സമീപത്തെ കുളത്തിൽവീണ് വയോധിക മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടിൽ ടി.എം. വർഗീസിന്റെ ഭാര്യ കുഞ്ഞമ്മയാണ് (78) മരിച്ചത്. മക്കൾ: ടി.വി. മത്തായി കുഞ്ഞ് (കോൺട്രാക്ടർ)ബിജു വർഗീസ് (ഹെഡ്മാസ്റ്റർ, ടി.വി.ജെ.എം എച്ച്.എസ്.എസ് പിണ്ടിമന)മരുമക്കൾ: ഷിജി, അജി (അധ്യാപിക, മാർ ഏല്യാസ് എച്ച്.എസ്.എസ് കോട്ടപ്പടി).സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പീച്ചാനിക്കാട് സെന്റ് ജോർജ് താബോർ പള്ളി സെമിത്തേരിയിൽ.