കളത്തിപ്പടി: ചിറയിൽപറമ്പിൽ റിട്ട. എം.ടി സ്കൂൾ അധ്യാപിക സി.ജെ. മേരി (പെണ്ണമ്മ -90) നിര്യാതയായി. പുതുപ്പള്ളി വലിയ കിഴക്കേക്കര ചക്കുപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി.സി. ജയിംസ് (റിട്ട. ടി.വി.എസ് ഉദ്യോഗസ്ഥൻ). മക്കൾ: ലൈജു ചാക്കോ, ജേക്കബ് സി. ജയിംസ്, ചാർലി സി. ജയിംസ്. മരുമക്കൾ: വെള്ളൂർ ചേർക്കമണ്ണിൽ സി.കെ. ചാക്കോ, ബിന്നി, ശുഭ (ഇരുവരും മുംബൈ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ.