തുരുത്തി: ഞാറപ്പറമ്പില്‍ പരേതനായ ചാണ്ടിയുടെ (അപ്പച്ചന്) ഭാര്യ മേരിക്കുട്ടി (98) നിര്യാതയായി. തെക്കക്കര പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലിസമ്മ, ലീലാമ്മ, അച്ചന്‍കുഞ്ഞ്, പരേതയായ കുഞ്ഞുകുഞ്ഞമ്മ, സിബിച്ചന്, ജോര്‍ജുകുട്ടി (എന്‍.സി.പി ജില്ല സെക്രട്ടറി). മരുമക്കള്‍: അച്ചന്‍കുഞ്ഞ് തറയില്‍, സൂസമ്മ, ലൈസാമ്മ, ജാന്‍സി, പരേതരായ അപ്പച്ചന് പാറത്താനം, ജോര്‍ജുകുട്ടി കുന്നേല്‍. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് തുരുത്തി യൂദാപുരം ദേവാലയ സെമിത്തേരിയില്‍.