കുന്നന്താനം: ചാഞ്ഞോടി പണിക്കോട്ടില്‍ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ സുമതിയമ്മ (രാധാമണി -73) നിര്യാതയായി. മക്കള്‍: ജയശ്രീ, അജിത്, സജു. മരുമക്കള്‍: വിജയന്, സിന്ധു, കൃഷ്ണപ്രിയ. സംസ്കാരം പിന്നീട്