പറത്താനം: മുടൂർ എം.എ. അബ്രാഹം (പാപ്പച്ചൻ -78) നിര്യാതനായി. ഭാര്യ: വെള്ളാരംകുന്ന് തോപ്പിൽ കുടുംബാംഗം അന്നമ്മ. മക്കൾ: സജി, ഷിജി, സിനി. മരുമക്കൾ: ജോയി, ബിനോയി, അനിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.