ഇടക്കുന്നം: പുത്തൻപ്ലാക്കൽ അബ്ദുൽസലാം (76) നിര്യാതനായി. ഭാര്യ: പെരുവന്താനം ഒറ്റപ്ലാക്കൽ കുടുംബാംഗം സൈനബ. മക്കൾ: സിയാദ്, നിസാറുദ്ദീൻ, ജെസീല, റെസീന, സൗമ്യ, സിദ്ദീഖ്. മരുമക്കൾ: ഹബീബ, നെസീമ (എ.എസ്.ഐ പീരുമേട് പൊലീസ് സ്റ്റേഷൻ), ഷാജി, അജി, ഈസ, ആഷിദ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ഇടക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.