തമ്പലക്കാട്: ഐ.എം.എസ് സഭാംഗം ബ്രദർ ജയപ്രകാശ് (83) നിര്യാതനായി. ഇരവിമംഗലം (കക്കത്തുമല) പോത്തൻപറമ്പിൽ പരേതരായ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: തോമസ്, ജോസഫ്, അന്നമ്മ, മേരി, ചാക്കോച്ചൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ആശ്രമ ചാപ്പൽ സെമിത്തേരിയിൽ.