പരപ്പനങ്ങാടി: പുത്തരിക്കൽ മുങ്ങാത്തൻതറ റോഡിലെ പുഴക്കലകത്ത് ഹുസൈൻ (71) നിര്യാതനായി. ഭാര്യ: മറിയമ്മു. മക്കൾ: നൗഷാദ്, റിയാസ്, മുസ്തഫ, യാസർ, തസ്നി. മരുമക്കൾ: ജുമാന, നുസൈബ, അമീറ, ഫസീല.