വാഴക്കാട്: കണ്ണത്തുംപാറ പുള്ളിശ്ശീരി മൊയ്തീൻ കുട്ടി (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാഹിദ, ഫൈസൽ, നൗഷാദ്, സാബിന, ഷാഹിൽ, ഷംസീർ. മരുമക്കൾ: മുസ്തഫ വാഴക്കാട്, ആബിദ് പണിക്കരപ്പുറയ, ഹാജറ മുക്കം, സാബിറ പുതിയോടത്ത്പറമ്പ്, ഇഷ്വത്ത് പാഴൂർ.