താനൂർ: മഠത്തിൽ റോഡിൽ മേനോൻ പീടികക്ക് സമീപം താമസിക്കുന്ന പരേതനായ പൊന്നക്കമ്പാട്ട് ഗോവിന്ദന്റെ മകൻ സതീശൻ (61) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: നിഷ, നിമ്മി, നിധിൻ. മരുമകൻ: നിധിൻ. സഹോദരങ്ങൾ: വിനോദൻ, കോമളം, അനിൽ കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.