ശ്രീമൂലനഗരം: ശ്രീഭൂതപുരം കറുകയിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ: ലത, ജയൻ, ജിജി. മരുമക്കൾ: ജോഷി, പ്രദീപ്, ലേഖ.