ഇളംകുളം: കെ.കെ.എഫ് കോളനിയിൽ പ്ലോട്ട് നമ്പർ 186ൽ രാമചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: സനി. മക്കൾ: രശ്മി, ആതിര, ശരത്ചന്ദ്രൻ. മരുമക്കൾ: ശ്രീജിത്, രമേഷ്.