അങ്കമാലി: ചമ്പന്നൂര്‍ കണ്ണമ്പുഴ പൈലിയുടെ മകന് ഔസേഫ് (84) നിര്യാതനായി. ഭാര്യ: ഏല്യാമ്മ (മംഗലശ്ശേരി മഞ്ഞളി കുടുംബാംഗം). മക്കള്‍: തങ്കച്ചന് (സൂപ്പര്‍വൈസര്‍, അലീന കണ്‍സ്ട്രഷന്‍സ്), മാര്ട്ടിന് (സൂപ്പര്‍വൈസര്‍, എം.ജി.എഫ്, ദേശം), ഷൈജി. മരുമക്കള്‍: മംഗലശ്ശേരി തട്ടില്‍ ജിനി, കുറുമശ്ശേരി തച്ചില്‍ സിമി, കുറ്റിപ്പുഴ മഞ്ഞളി ജിജോ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍.