തോപ്പുംപടി: ചുള്ളിക്കൽ കോർപറേഷൻ ലൈബ്രറിക്ക് എതിർവശം എം.കെ. ശ്രീനിവാസൻ റോഡിൽ അബ്ദുല്‍ കാദറിന്റെ മകൻ മാലിമി വീട്ടില്‍ എം.എ. മുഹമ്മദ് (മമ്മ, കാത്താച്ചി വീട് -73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഫജര്‍ (അധ്യാപകന്), മുഹമ്മദ് സാജിദ് (റിയാദ്), റുഷ്ദ മോള്. മരുമക്കൾ: ലുബ്ന, നജീബ് (പൊലീസ്), ഹിസാന (റിയാദ്).