കാക്കനാട്: തൃക്കാക്കര കരിമക്കാട് ചാലിപറമ്പില്‍ റോഡില്‍ ആറ്റംപിള്ളി വീട്ടില്‍ എ.എന്‍. രാധാകൃഷ്ണന് (71) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കള്‍: ജിഷ്ണു, ശ്രുതി. മരുമകന്: അനില്‍.