കാക്കനാട്: പടമുകള്‍ കമ്പിവേലിക്കകത്ത് ചിറക്കല്‍ ഐരുകാരല് ഷേര്‍ളി വർഗീസ് (63) നിര്യാതയായി. ഭര്‍ത്താവ്: വർഗീസ് ഐരുകാരന്‍. മക്കള്‍: ഷിജി, ഷാന്‍, ജോസഫ്. മരുമക്കള്‍: ടി.എസ്. ബിജു, റിയ ഷാന്‍, ലിന്റോ ജോസഫ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വിജോഭവന് സെമിത്തേരിയില്‍.