കാക്കനാട്: വാഴക്കാല എച്ച് ആൻഡ് എച്ച് മന്‍സിലില്‍ ഐഷ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സുലൈമാന്‍. മക്കള്‍: റഷീദ് (ഖത്തര്‍), നാസര്‍, സിദ്ദീഖ്, ഷാജി വാഴക്കാല (കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍), പരേതയായ ഷാജിത. മരുമക്കള്‍: സീനത്ത്, ബീവി, സഫിയ, സിനി (അധ്യാപിക, പൊന്നാരിമംഗലം എച്ച്.ഐ.എച്ച്.എസ്), പരേതനായ സലീം.