കൊച്ചി: ചങ്ങമ്പുഴ നഗർ നെടുമ്പുറത്ത് എൻ.പി. അബൂബക്കർ (69) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: സീന, ജിബിന. മരുമക്കൾ: ബഷീർ, അഫ്സൽ.