കോലഞ്ചേരി: കോട്ടൂർ വല്യകത്തുട്ട് കുര്യാക്കോ മാണി (84) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ലിസി, ആലിസ്, ബാബു, എൽസി, ജെസി, മിനി. മരുമക്കൾ: പൗലോസ്, പ്രിയോമിനാർ, ലെനി, ബേബി, ജോസ്, മാത്യൂസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.