നീറിക്കോട്: മാനാടൻ ജോർജ് ജോസഫ് (വർക്കിച്ചൻ -91) നിര്യാതനായി. ഭാര്യ: കുണ്ടുകുളം പറപ്പൂർ മേരി. മക്കൾ: ജോസഫ് ജോർജ്, മാഗി, ജോഷി ജോർജ്. മരുമക്കൾ: ലിൻസി, ജോൺ സഖറിയ, നിഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.