കൂത്താട്ടുകുളം: ചോരക്കുഴി (പുതുവേലി) കടുങ്കീരിൽ (ചെള്ളല്ലിൽ) സി.കെ. സ്കറിയ (95) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി മംഗലത്ത് കൂത്താട്ടുകുളം. മക്കൾ: പരേതനായ ജോയി, സാറാമ്മ (യു.എസ്.എ), തമ്പി, ബാബു (യു.എസ്.എ), ജോസഫ് (യു.കെ). മരുമക്കൾ: റിബേക്ക കക്കാട്ട് പാലക്കുഴ, എബ്രഹാം കണ്ണാറ (യു.എസ്.എ), ഡോളി പാലിയത്ത് ചേലാട്, ഇസബെല്ല (യു.എസ്.എ), മായ ആലുങ്കതൊട്ടിയിൽ (യു.കെ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.