ശ്രീമൂലനഗരം: ശ്രീഭൂതപുരം ഇരിങ്ങിലകത്തൂട്ട് കോള (70) നിര്യാതയായി. ഭർത്താവ്: സി.സി. കുറുമ്പൻ (സി.പി.എം ശ്രീഭൂതപുരം ബ്രാഞ്ച് അംഗം). മക്കൾ: ഇ.കെ. ഷൺമുഖൻ (ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗം), സരോജിനി, സീത, അനിമോൻ, ഷൈജു, അജിമോൻ. മരുമക്കൾ: രാജൻ, ദാസൻ, മണി, ഷൈല, രാജി, അനിത.